Canada
Popular
Most Recent
പുതിയ ഭവന നിർമ്മാണ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി
ഓട്ടവ: സ്വന്തം മണ്ഡലമായ നെപിയനിൽ ആയിരത്തിലധികം വാടക വീടുകൾ ലക്ഷ്യമിട്ടുള്ള പുതിയ ഫെഡറൽ ഭവന പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ബുധനാഴ്ച പാർലമെന്റ് ഹില്ലിലെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നടന്ന പ്രഖ്യാപനത്തിലാണിത്....
