Canada
Popular
Most Recent
ഓഷവയില്‍ കാറിടിച്ച് സ്ത്രീക്കും കുട്ടികള്‍ക്കും പരുക്ക്; കുഞ്ഞിന്റെ നില ഗുരുതരം
ദുര്‍ഹം: ഓഷവയില്‍ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. റയേഴ്സണ്‍ ക്രസന്റ്, ഷെറിഡന്‍ സ്ട്രീറ്റില്‍ രാവിലെ 9:25-ഓടെയാണ് സംഭവം.
ഒരു സ്ത്രീയും കുട്ടികളുടെ ചേര്‍ന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന്...
