Canada
Popular
Most Recent
കാനഡയില്‍ ചികിത്സ കിട്ടാതെ മരിച്ചത് 29,000 പേര്; ആരോഗ്യമേഖല പ്രതിസന്ധിയില്‍
ടൊറന്റോ: കാനഡയില്‍ ശസ്ത്രക്രിയകള്‍ക്കും, വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്കും, സ്കാനിംഗിനുമായി കാത്തുകിടക്കുന്നതിനിടെ 2025-26 കാലയളവില്‍ കുറഞ്ഞത് 29,000 പേര് മരണപ്പെട്ടതായി പുതിയ റിപ്പോര്‍ട്ട്. 'സെക്കന്‍ഡ് സ്ട്രീറ്റ്' (SecondStreet.org) എന്ന തിങ്ക് ടാങ്ക് പുറത്തുവിട്ട കണക്കുകള്‍...
