Canada
Popular
Most Recent
U.S. തീരുവ: ട്രംപുമായി ചര്‍ച്ച നടത്തി കാര്‍ണി; വ്യാപാര ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാന്‍ ധാരണ
ഓട്ടവ: കാനഡയില്‍ നിന്നുളള ഉത്പ്പന്നങ്ങള്‍ക്ക് 50% തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ട്രംപുമായി ഫോണില്‍ സംസാരിച്ചുവെന്നും വരും ആഴ്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര...
