Canada
Popular
Most Recent
ഗോര്‍ഡി ഹൗ പാലം ഉദ്ഘാടനം: കാനഡയും യുഎസും സംയുക്തമായി പങ്കെടുക്കില്ല
ഓട്ടവ: കാനഡയും യുഎസും സംയുക്തമായി നടത്താനിരുന്ന ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലത്തിന്റെ ഉദ്ഘാടനം റദ്ദാക്കി. വെളളിയാഴ്ച നടക്കുന്ന ചടങ്ങില്‍ നിന്നും യു.എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ കാനഡ തീരുമാനിച്ചു. കാനഡയിലെ വിന്‍ഡ്സറിനെയും യു.എസിലെ ഡെട്രോയിറ്റിനെയും...
