Canada
Popular
Most Recent
ഖനന നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒന്റാരിയോ; ഉപയോഗിക്കാത്ത ഖനന പാട്ടങ്ങള്‍ റദ്ദാക്കാന്‍ പുതിയ നിയമം
ടൊറന്റോ: പ്രവിശ്യയിലെ ഖനന വികസനം വേഗത്തിലാക്കാനും ധാതു പര്യവേക്ഷണം ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ട് ഖനന നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ ഒന്റാരിയോ സര്‍ക്കാര്‍ ഒരുങ്ങുന്നു. ടൊറന്റോയില്‍ നടന്ന 'ഒന്റാരിയോ ക്രിട്ടിക്കല്‍ മിനറല്‍സ് ഫോറത്തില്‍' (Ontario...
