Canada
Popular
Most Recent
മൂന്നാം ക്ലാസ് കഴിഞ്ഞിട്ടും മൂന്നിലൊന്ന് കുട്ടികള്‍ക്കും വായിക്കാനറിയില്ല; കാനഡയിലെ പ്രാഥമിക വിദ്യാഭ്യാസ നിലവാരത്തില്‍ ആശങ്ക
ടൊറന്റോ: കാനഡയിലെ വിദ്യാര്‍ത്ഥികളുടെ സാക്ഷരതാ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതായി പുതിയ പഠന റിപ്പോര്‍ട്ട്. 'ദി അരിസ്റ്റോട്ടില്‍ ഫൗണ്ടേഷന്‍ ഫോര്‍ പബ്ലിക് പോളിസി' (The Aristotle Foundation for Public...
