Canada
Popular
Most Recent
പസഫിക് ഡിറ്റാച്ച്‌മെന്റിലേക്ക് 700 പുതിയ അംഗങ്ങൾ; കാനഡയിൽ സൈനിക റിക്രൂട്ട്‌മെന്റിൽ വൻ വർധന
വൻകൂവർ: കാനഡയിലുടനീളം സൈനിക റിക്രൂട്ട്‌മെന്റിൽ വൻവർധനയെന്ന് റിപ്പോർട്ട്. പസഫിക് ഡിറ്റാച്ച്‌മെന്റുകളിൽ മാത്രം 700-ലധികം പുതിയ റിക്രൂട്ട്‌മെൻ്റുകൾ കനേഡിയൻ സായുധ സേനയുടെ (CAF) ഭാഗമായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. രാജ്യവ്യാപ കമായി യുവാക്കൾക്കിടയിൽ സൈന്യത്തിൽ...
