Canada
Popular
Most Recent
ചുഴലിക്കാറ്റ് ‘ഐസായസ്’ ശക്തിപ്രാപിക്കുന്നു; കാനഡയിലും കാലാവസ്ഥാ മുന്നറിയിപ്പിന് സാധ്യത
അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട ‘ഐസായസ്’ എന്ന ചുഴലിക്കാറ്റ് കാറ്റഗറി 3 തീവ്രതയിലേക്ക് ശക്തിപ്രാപിച്ചതായി റിപ്പോർട്ട് . മണിക്കൂറിൽ 195 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റാണ്. സമുദ്രോപരിതലത്തിലെ ഉയർന്ന താപനില ചുഴലിക്കാറ്റിന്റെ ശക്തിവർധനയ്ക്ക് അനുകൂലമായ...
