Canada
Popular
Most Recent
ടാൻട്രമാർ ഫയർ ഡിപ്പാർട്ട്മെന്റ് തർക്കം: പ്രശ്നപരിഹാര നീക്കവുമായി നഗരസഭ
മോങ്ക്ടൺ: വർക്ക്‌പ്ലേസ് അന്വേഷണത്തെ തുടർന്ന് ടാൻട്രമാർ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൽ ഉണ്ടായ തൊഴിൽ തർക്കത്തിൽ പ്രശ്നപരിഹാര നടപടികളുമായി നഗരസഭ. സംഭവത്തെ തുടർന്ന് ഭരണപരമായ അച്ചടക്ക നടപടികൾ സ്വീകരിച്ചതായി മേയർ ഡെബി വിഗ്ഗിൻസ്-കോൾവെൽ...
