Canada
Popular
Most Recent
ഫേസ്ബുക്കും ഇൻസ്റ്റയുമില്ല; കുട്ടികൾക്ക് പൂട്ടിട്ട് കാനഡ
ഓസ്ട്രേലിയക്ക് പിന്നാലെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്താൻ ഒരുങ്ങുകയാണ് കാനഡ. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കുന്നതിനായുള്ള പുതിയ ഡിജിറ്റൽ സുരക്ഷാ ബിൽ കനേഡിയൻ സർക്കാർ...
