Canada
Popular
Most Recent
കിച്ചനർ മാർക്കറ്റിലെ തീപിടിത്തം; ദുരൂഹതയില്ലെന്ന് അധികൃതർ
ടൊറന്റോ: കാനഡയിലെ കിച്ചനർ മാർക്കറ്റിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തെ തുടർന്ന് ശുചീകരണ പ്രവർത്തനങ്ങളും സുരക്ഷാ പരിശോധനകളും തുടരുകയാണ്. തീപിടിത്തത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.ഞായറാഴ്ച പുലർച്ചെ 1.02 ഓടെയാണ് കിങ് സ്ട്രീറ്റ് ഈസ്റ്റിലുള്ള...
