Canada
Popular
Most Recent
70,000 ഡോളറിന്റെ ബോട്ട് സമ്മാന വിവാദം; ടിം ഹോർട്ടൻസിന് അനുകൂലമായി ക്യൂബെക്ക് അപ്പീൽ കോടതി
കാനഡയിലെ പ്രമുഖ കോഫി ശൃംഖലയായ ടിം ഹോർട്ടൻസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് ലഭിച്ച ബോട്ട് സമ്മാന സന്ദേശത്തെച്ചൊല്ലിയ നിയമപോരാട്ടത്തിൽ കമ്പനിക്ക് അനുകൂലമായി ക്യൂബെക്ക് അപ്പീൽ കോടതി വിധി. ഏകദേശം 70,000 ഡോളർ വിലവരുന്ന...
