Canada
Popular
Most Recent
കാനഡയിൽ കുടുംബങ്ങളുടെ കടബാധ്യത ഉയരുന്നു; ആശങ്കയായി പുതിയ കണക്കുകൾ
ഓട്ടവ: കാനഡയിലെ കുടുംബങ്ങളുടെ കടബാധ്യത വരുമാന വളർച്ചയെ മറികടന്ന് തുടർച്ചയായി ആറാം പാദവും ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. 2026-ലെ ആദ്യ പാദത്തിൽ കുടുംബങ്ങളുടെ ക്രെഡിറ്റ് മാർക്കറ്റ് കടം, വിനിയോഗിക്കാവുന്ന വരുമാനത്തിന്റെ 179.6...
