Gulf
Popular
Most Recent
കുവൈത്തിനും ജോർദാനും നേരെ ഇറാന്റെ മിസൈലാക്രമണം, ഈജിപ്തിലെ തുറമുഖത്ത് ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
അബുദാബി∙ കുവൈത്തിനും ജോർദാനും നേർക്കുണ്ടായ ഇറാന്റെ മിസൈലാക്രമണങ്ങളെയും ഈജിപ്തിലെ ഡാമിയറ്റ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തെയും ശക്തമായി അപലപിച്ച് യുഎഇ. അയൽരാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കടുത്ത ഭീഷണിയുമാണ് ഇറാന്റെ നടപടിയെന്ന്...
