Header
Popular
Most Recent
പൈപ്പ്‌ലൈന്‍ പദ്ധതി ജൂലൈ ഒന്നിനകം പൂര്‍ത്തീകരിക്കും: ആല്‍ബര്‍ട്ട സര്‍ക്കാര്‍
എഡ്മിന്റണ്‍: പൈപ്പ്ലൈന്‍ പദ്ധതിയുടെ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അനശ്ചിതത്വം തുടരുന്നു. പുതിയ പൈപ്പ്ലൈനിനായുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ഫെഡറല്‍-അല്‍ബര്‍ട്ട സര്‍ക്കാരുകള്‍ നിശ്ചയിച്ച അവസാന തീയതി ജൂലൈ 1 (കാനഡ ദിനം) ആണ്....
