Header
Popular
Most Recent
മമതയും സുവേന്ദുവും നേര്‍ക്കുനേര്‍; ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 294 അംഗ നിയമസഭയില്‍ ബാക്കിയുള്ള 142 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. കൊല്‍ക്കത്ത, തെക്ക് - വടക്ക് 24 പര്‍ഗാനകള്‍,...
