Header
Popular
Most Recent
ടൊറന്റോയിൽ ബേസ്മെന്റ് അപ്പാർട്ട്മെന്റിൽ തീപിടിത്തം; കുട്ടികളടക്കം നാല് പേർ ആശുപത്രിയിൽ
ടൊറന്റോ: നഗരത്തിലുണ്ടായ ബേസ്മെന്റ് അപ്പാർട്ട്മെന്റ് തീപിടിത്തത്തിൽ കുട്ടികളടക്കം നാല് പേർക്ക് പരുക്ക്. ടൊറന്റോയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ബൂസ്റ്റഡ് അവന്യൂവിലെ (Boustead Avenue) ഒരു വീട്ടിലാണ് പുലർച്ചെ മൂന്ന് മണിയോടെ അപകടമുണ്ടായത്.ഡണ്ടാസ് സ്ട്രീറ്റ് വെസ്റ്റ്,...
