Header
Popular
Most Recent
കിങ്സ്റ്റണില്‍ ‘ഇന്ത്യന്‍ റോഡ്’ പുനര്‍നാമകരണം ചെയ്യാന്‍ നീക്കം; പ്രതിഷേധം ശക്തം
ഓട്ടവ: ഒന്റാരിയോയിലെ കിങ്സ്റ്റണ്‍ നഗരത്തിലെ 'ഇന്ത്യന്‍ റോഡ്'എന്ന തെരുവിന്റെ പേര് മാറ്റാനുള്ള സിറ്റി കൗണ്‍സിലിന്റെ നീക്കം പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. തദ്ദേശീയരായ റെഡ് ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യാന്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന 'ഇന്ത്യന്‍'...
