Header
Popular
Most Recent
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണ വാര്‍ഷികം ടൊറന്റോയില്‍ ആഘോഷിച്ചു
ടൊറന്റോ: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പന്ത്രണ്ടാമത് പാത്രിയര്‍ക്കാ സ്ഥാനാരോഹണ വാര്‍ഷികം കാനഡയില്‍ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. മലങ്കര യാക്കോബായ...
