Header
Popular
Most Recent
നോർത്ത് യോർക്ക് അപകടം: നാല് പേർക്ക് ഗുരുതര പരുക്ക്
ടൊറന്റോ: കാനഡയിലെ ടൊറന്റോയിലുള്ള നോർത്ത് യോർക്കിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം നാലുപേർക്ക് പരുക്കേറ്റു. ഫിഞ്ച് അവന്യൂ വെസ്റ്റിൽ അർദ്ധരാത്രി 12:45-ഓടെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ആഘാതത്തിൽ വാഹനം പൂർണ്ണമായും...
