Header
Popular
Most Recent
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കുന്നുകൂടുന്നു: പുതിയ ടോ ലോട്ടുമായി എഡ്മിന്റണ്‍
എഡ്മിന്റണ്‍: എഡ്മിന്റണ്‍ നഗരത്തിലെ തെരുവുകളിലും ഇടവഴികളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം കുന്നുകൂടുന്നു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ താല്‍ക്കാലിക ഇമ്പൗണ്ട് ലോട്ടുമായി (പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം) നഗരസഭ രംഗത്ത്....
