Header
Popular
Most Recent
ഖമനേയിയുടെ വധത്തിന് തിരിച്ചടി നൽകുമെന്ന് IRGC; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പ്
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC). അമേരിക്കയ്ക്കും ഇസ്രയേലിനും മറക്കാനാകാത്ത തിരിച്ചടി നൽകുമെന്ന് ഐആർജിസി ബ്രിഗേഡിയർ...
