Header
Popular
Most Recent
മിന്നല്‍ പ്രളയത്തിന് സാധ്യത; സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ശക്തമായ ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ ജൗഫ്, ഖസീം, വടക്കന്‍ അതിര്‍ത്തി...
