Home Banner Feature
Popular
Most Recent
ടൊറന്റോ ഡൗൺടൗണിൽ യുവതിക്ക് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ടൊറന്റോ: കാനഡയിലെ ടൊറന്റോ ഡൗൺടൗണിൽ യുവതിക്ക് കുത്തേറ്റു. ശനിയാഴ്ച രാത്രി അഡലെയ്ഡ് സ്ട്രീറ്റ് വെസ്റ്റിനും സ്പാഡിന അവന്യൂവിനും സമീപമാണ് സംഭവം. കുത്തേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 8.41ഓടെയാണ് പ്രദേശത്ത് കുത്തേറ്റ സംഭവത്തെക്കുറിച്ച്...
