Home Banner Feature
Popular
Most Recent
വിയറ്റ്നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും
വിയറ്റ്നാമിലുണ്ടായ ദാരുണമായ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനഞ്ച് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരടക്കം അപകടത്തില്‍ മരിച്ചവരുടെ...
