Home Banner Slider
Popular
Most Recent
ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് ഒറ്റക്കെട്ടായ പ്രതിഷേധം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് വെവ്വേറെ സമരങ്ങളല്ലെന്നും, മറിച്ച് ഒറ്റക്കെട്ടായ ശക്തമായ പ്രതിഷേധമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത...
