Home Banner Slider
Popular
Most Recent
ഒസി ട്രാന്‍സ്‌പോ 10 റൂട്ടുകളില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു
ഓട്ടവ: ഓട്ടവയിലെ പൊതുഗതാഗത സംവിധാനമായ ഒസി ട്രാന്‍സ്‌പോ തങ്ങളുടെ ബസ് സര്‍വീസുകളുടെ ശേഷി വര്‍ധിപ്പിക്കുന്നു. നിലവില്‍ ഭൂരിഭാഗം ഫെഡറല്‍ ജീവനക്കാരും ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഓഫീസുകളില്‍ ഹാജരാകേണ്ടത്. എന്നാല്‍ വരും ജൂലൈ 6...
