Home Banner Slider
Popular
Most Recent
തീവ്രത 5.1; പ്രളയത്തിന് പിന്നാലെ ടിബറ്റില്‍ ഭൂചലനം
ലാസ: പ്രളയത്തിന് പിന്നാലെ ടിബറ്റില്‍ ഭൂചലനവും. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ്. ആളപായമോ മറ്റ്...
