Home Banner Slider
Popular
Most Recent
കാനഡ രാഷ്ട്രീയ കാരണങ്ങളാൽ വ്യാപാര ചർച്ചകളിൽ നിന്ന് പിന്മാറിയെന്ന US ആരോപണം തള്ളി പ്രധാനമന്ത്രി മാർക്ക് കാർണി
ഓട്ടവ : അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് കാനഡ പിന്മാറിയത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുറ്റ്നിക്കിന്റെ ആരോപണം പ്രധാനമന്ത്രി മാർക്ക് കാർണി നിഷേധിച്ചു. ചർച്ചകൾ അവസാനിച്ചതിന് പിന്നിൽ രാഷ്ട്രീയ...
