Home Banner Slider
Popular
Most Recent
ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു; വിദ്യാർഥികൾ കുടുങ്ങിയതായി സംശയം
ഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ കനത്ത മഴയെ തുടർന്ന് നാലുനില കെട്ടിടം തകർന്നുവീണു. വിദ്യാർഥികൾ താമസിച്ചിരുന്ന പിജി കെട്ടിടമാണ് തകർന്നത്. ഇരുപതോളം വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക നിഗമനം. രണ്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ...
