India
Popular
Most Recent
മണിപ്പൂരില്‍ നാഗ – കുക്കി സംഘര്‍ഷം അതിരൂക്ഷം; അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടു
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഉഖ്രുലില്‍ നാഗ-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഇന്നലെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുല്ലം, ഷോങ്ഫാല്‍ ഗ്രാമങ്ങളിലുണ്ടായ വെടിവെപ്പിലും അക്രമ സംഭവങ്ങളിലുമാണ്...
