India
Popular
Most Recent
മുഖ്യമന്ത്രിപദത്തിലേക്ക് വിജയ്ക്ക് പിന്തുണയുമായി കോൺഗ്രസ്; ടിവികെ സർക്കാർ രൂപീകരണത്തിലേക്ക്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിജയ്ക്ക് കോൺഗ്രസ് പിന്തുണ ലഭിക്കുമെന്നാണ് സൂചന. പിന്തുണ തേടി വിജയ് സമീപിച്ചെന്ന് അറിയിച്ച എഐസിസി ജനറൽ...
