India
Popular
Most Recent
ഊർജ്ജ ഇറക്കുമതി കുറയ്ക്കാൻ 37,500 കോടിയുടെ ‘കോൾ ഗ്യാസിഫിക്കേഷൻ’ പദ്ധതിയുമായി കേന്ദ്രം
ന്യൂഡൽഹി: ഊർജ്ജ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കൽക്കരി വാതകവൽക്കരണ പദ്ധതിക്കായി 37,500 കോടി രൂപയുടെ വൻ സാമ്പത്തിക സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. വിദേശ രാജ്യങ്ങളിൽ...
