International
Popular
Most Recent
നേപ്പാള്‍ പ്രളയം: മരണസംഖ്യ 1000 കടന്നു; 3916 പേര്‍ക്കായി തിരച്ചില്‍
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4,000ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിദേശികള്‍ അടക്കം പതിനൊന്നായിരിത്തിലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തി.
നേപ്പാള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക...
