International
Popular
Most Recent
അറബ് പാര്‍ട്ടികളെ ചൊല്ലി തര്‍ക്കം; ലിക്കുഡ് പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ച റദ്ദാക്കി ഐസന്‍കോട്ട്
ടെല്‍അവീവ്: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ സങ്കീര്‍ണ്ണമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക് നീങ്ങുന്നു. അറബ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ 28...
