International
Popular
Most Recent
ലോകക്രമത്തിൽ അമേരിക്കൻ ആധിപത്യം കുറയ്ക്കണം; ബഹുധ്രുവ ലോകത്തിനായി ചൈനയും റഷ്യയും നേതൃത്വം നൽകണമെന്ന് ഷി ജിൻപിങ്
ബെയ്ജിങ്: ആഗോള രാഷ്ട്രീയത്തിൽ ബഹുധ്രുവ ലോകക്രമം ശക്തിപ്പെടുത്തുന്നതിന് ചൈനയും റഷ്യയും നേതൃത്വം നൽകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത്...
