International
Popular
Most Recent
ചൈനയും റഷ്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഷി ജിന്‍ പിങ്; യുദ്ധങ്ങള്‍ അവസാനിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്
ഷെന്‍ഷെന്‍: ആഗോള വെല്ലുവിളികളെ നേരിടാനും ലോകസമാധാനം നിലനിര്‍ത്താനും ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആഹ്വാനം ചെയ്തു. ഷെന്‍ഷെനില്‍ ആരംഭിച്ച ഷി ജിന്‍പിങ് -...
