Kerala
Popular
Most Recent
കളമശ്ശേരി കൂട്ടബലാത്സംഗ കേസ്: അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി; ശരണ്യയടക്കം ക്രൂരമായി പീഡിപ്പിച്ചു
കളമശ്ശേരി: കളമശ്ശേരിയിലെ കൂട്ടബലാത്സംഗ കേസില്‍ ചികിത്സയില്‍ കഴിയുന്ന അതിജീവിതയായ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. അറസ്റ്റിലായ അമ്മു എന്ന് വിളിക്കുന്ന...
