Kerala
Popular
Most Recent
അവഗണിച്ചത് ശരിയായില്ലെന്ന് രമേശ് ചെന്നിത്തല; നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ തന്റെ വിയോജിപ്പ് അറിയിച്ച അദ്ദേഹം, പാര്‍ട്ടിക്കായി അച്ചടക്കം പാലിച്ചിട്ടും...
