Kerala
Popular
Most Recent
72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മത്സരത്തിന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, കിഷ്‌കിന്ധാ കാണ്ഡം
ന്യൂഡല്‍ഹി: 72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ആര്‍ക്കൊക്കെ എന്ന് ഇന്നറിയാം. പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം 11-അംഗ ജൂറി പൂര്‍ത്തിയാക്കി.
2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്....
