Kerala
Popular
Most Recent
`ഇവരാണ് പരാജയത്തിന് കാരണക്കാര്‍’; സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പിണറായി വിജയനും എം വി ഗോവിന്ദനും വിമര്‍ശനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ അതിരൂക്ഷ വിമര്‍ശനം. കണ്ണൂര്‍, കൊല്ലം, കോഴിക്കോട് ജില്ലാ കമ്മിറ്റികളില്‍ സംസ്ഥാന സെക്രട്ടറി...
