Kerala
Popular
Most Recent
കള്ളാടി മണ്ണിടിച്ചിൽ: 5 മരണം, 8 പേരെ കാണാതായി, സ്നിഫർ നായകളുമായി പരിശോധന
വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. 8 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രാത്രിയും...
