Kerala
Popular
Most Recent
KSFDC ചെയര്‍മാനായി പ്രേംകുമാര്‍ ചുമതലയേറ്റു
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി നടന് പ്രേംകുമാര്‍ ചുമതലയേറ്റു. തനിക്ക് ലഭിച്ച ഈ പദവി 'ദൈവത്തിന്റെ നീതിയാണെന്ന്' ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരേല്‍പ്പിച്ച വലിയ ഉത്തരവാദിത്തമായിട്ടാണ്...
