Kerala
Popular
Most Recent
”കടുത്ത സമ്മര്‍ദ്ദവും ജീവനക്കാരുടെ നിസഹകരണവും വിഷമമുണ്ടാക്കി, BJPയില്‍ നിന്ന് രാജിവയ്ക്കില്ല”: ആര് ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ സ്ഥാനവുമായി ബന്ധപ്പെട്ട രാജി വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്. ശ്രീലേഖ. കൗണ്‍സിലറായി തുടരാന്‍ കടുത്ത സമ്മര്‍ദവും മാനസിക വിഷമവും ഉണ്ടായിരുന്നുവെന്നും, ജീവനക്കാരുടെ നിസഹകരണവും...
