Kerala
Popular
Most Recent
വകുപ്പ് വിഭജനത്തില്‍ ധാരണയാകാതെ യുഡിഎഫ് സര്‍ക്കാര്‍;വിട്ടുവീഴ്ചയില്ലാതെ ലീഗും കോണ്‍ഗ്രസും
തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷവും വകുപ്പ് വിഭജനത്തില്‍ ധാരണയിലെത്താനാകാതെ യുഡിഎഫ് സര്‍ക്കാര്‍. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. കോണ്‍ഗ്രസിലെ സീനിയര്‍ മന്ത്രിമാരുടെ വകുപ്പുകളില്‍...
