Kerala
Popular
Most Recent
സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന്
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഒൻപത് മണിക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.മൂന്ന് സ്ഥാനാർഥികളാണ് സ്പീക്കർ തിരഞ്ഞെടുപ്പിനുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്നത് ബാലറ്റ് പേപ്പറിലൂടെയാണ് . സഭാ ചരിത്രത്തിൽ ആദ്യമായി ബിജെപിയും...
