Kerala
Popular
Most Recent
വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കണ്ടെത്തി; അന്വേഷണ സംഘം കണ്ടെത്തിയത് കർണാടകയിൽ നിന്ന്
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി. ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇവർ മൈസൂരു ചാമരാജ് നഗറിൽ എത്തിയതിന്റെ സിസിടിവി...
