Kerala
Popular
Most Recent
ഷാപ്പിൽനിന്ന് മീൻ തലക്കറി കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം; യുവാവ് മരിച്ചു
കോട്ടയം ∙ ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ,...
