Latest news
Popular
Most Recent
ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെ ആക്രമണം; ഇറാന്‍ രണ്ട് കപ്പലുകള്‍ ആക്രമിച്ചതായി അമേരിക്ക
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം. ഒമാന്‍ തീരത്തുകൂടി സഞ്ചരിക്കുകയായിരുന്ന എണ്ണ ടാങ്കറിനും ചരക്കുകപ്പലിനും നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. ഇറാന്‍ സൈന്യമാണ് കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം...
